വെങ്ങാട്ടേരി ലീല (85)

 


കൂത്ത്പറമ്പ് : ട്രഷറിക്ക് സമീപം രാജേന്ദ്രനിവാസിൽ വെങ്ങാട്ടേരി ലീല (85) അന്തരിച്ചു.

ഭർത്താവ് - കൂത്ത് പറമ്പിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവും റിട്ട. കൂത്ത്പറമ്പ് റൂറൽ ബാങ്ക് ഉദ്യോഗസ്ഥനുമായ പരേതനായ മാറോളി വാസു.

മക്കൾ: രാജേന്ദകുമാർ (മാത്യഭൂമി കണ്ണൂർ ) , പൂർണിമ (ഹൈദരബാദ് ), പരേതയായ ബീന കുമാരി ( എസ്.എൻ വിദ്യാമന്ദിർ കണ്ണൂർ )

മരുമക്കൾ - എ സി സുരേന്ദ്രൻ, ശ്രീജ പി , കെ.ടി. വിക്രമൻ

സഹോദരി - പരേതയായ രാധ

വളരെ പുതിയ വളരെ പഴയ