കൂത്തുപറമ്പ് പാറാൽ രയരോത് ഹൗസിൽ എം വി പുരുഷോത്തമൻ(83 വയസ്സ്) നിര്യാതനായി. കണ്ണൂർ ചാലാട് സ്വദേശിയും പഴയ ഉമയാൾ വീവിങ്ങ് വർക്ക്സിലെ തൊഴിലാളിയായിരുന്നു.
ഭാര്യ : ആർ.സുവേണി.
മക്കൾ: പ്രമുൽ എംവി(േലാക്കോ പയലറ്റ്),ബിനോയ്(അയർലന്റ്,IT),ജിനി(ചാല)
മരുമക്കൾ: ശരണ്യ, അഭിനീത, ബിജു കുണ്ടത്തിൽ.
മാതാപിതാക്കൾ:പരേതരായ കൃഷ്ണൻ, മാധവി.
സഹോദരങ്ങൾ: രാജൻ, വൽസലൻ, പങ്കജം(പരേതർ).
ശശീന്ദ്രൻ, ശോഭന, രാജം, സുചന, പ്രദീപ്കുമാർ.
ശവസംസ്ക്കാരം: വ്യാഴം (05/06/2025)ന് രാവിലെ 11ന് കണ്ണൂർ പയ്യാമ്പലത്ത്.