തേറോത്ത് ചന്ദ്രൻ (56) നിര്യാതനായി.
ചെണ്ടയാട് : കുനുമ്മൽ പരേതരായ തേറോത്ത് കേളു - മാത എന്നവരുടെ മകൻ തേറോത്ത് ചന്ദ്രൻ (56) നിര്യാതനായി.
ഭാര്യ: സുമ
മക്കൾ: റിതുൽ, മൃദുൽ, അനുരാഗി
മരുമക്കൾ: ജോബിഷ്
സഹോദരങ്ങൾ: നാരായണി, രാഘവൻ കമല, സരോജിനി, പരേതരായ അനന്തൻ, ശാരദ, പുഷ്പവല്ലി
സംസ്കാരം നാളെ 2.6.2025 തിങ്കൾ രാവിലെ 10 മണിക്ക് തണൽ വാതക സ്മശാനം, വള്ള്യായി.