നടുക്കണ്ടി വീട്ടിൽ നടുക്കണ്ടി വാസു (80)


കൂത്തുപറമ്പ്: മാങ്ങാട്ടിടം അയ്യപ്പൻതോട് നടുക്കണ്ടി വീട്ടിൽ നടുക്കണ്ടി വാസു (80) (വിമുക്ത ഭടൻ) നിര്യാതനായി. 

ഭാര്യ: ലക്ഷ്മി 

മക്കൾ: ജിജി, വിജി 

മരുമക്കൾ: വിക്രം, ഷാജൻ (മാങ്ങാട്ടിടം പഞ്ചായത്ത് 12ാം വാർഡ് മെമ്പർ) 

സഹോദരങ്ങൾ: സുമിത്ര, പത്മിനി, വത്സല, ശോഭ, പരേതരായ ശാരദ, മുകുന്ദൻ, ഉത്തമൻ

വളരെ പുതിയ വളരെ പഴയ