സി പി അബ്ദുള്ള

 


സി പി അബ്ദുള്ള ( ശാബ്, കെ.പി ഹൌസ് പുന്നോൽ ) മരണപ്പെട്ടു.

 തലശ്ശേരി പഴയ പോലീസ് സ്റ്റേഷന് പിൻവശം ഗ്ലാസ്സ് എമ്പോറിയം ഷോപ്പ് നടത്തിയിരുന്നു.ഭാര്യ പുന്നോൽ കെ പി ഹൌസിൽ ഷാഹിദ ( D/O Late Abdurahiman RDO ).കണ്ണൂർ പുതിയ തെരു സ്വദേശി ആണ്.

ജനാസ കാലത്ത് 8 മണിയോടെ പുന്നോലിൽ കൊണ്ടുവരും.

ജനാസ നിസ്കാരം അസറിനു ശേഷം പുന്നോൽ സലഫി മസ്ജിദിൽ.


വളരെ പുതിയ വളരെ പഴയ