പി.കെ. വിനീത

 


കുറുമാത്തൂർ: പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം  ശ്രീവത്സത്തിൽ  പി.കെ. വിനീത (48)അന്തരിച്ചു. അച്ഛൻ: എം.സി. കുഞ്ഞിരാമൻ നമ്പ്യാർ, അമ്മ: പി കെ. കാർത്ത്യായനി അമ്മ. ഭർത്താവ്: കെ.എം. ശ്രീജിത്ത് (പോസ്റ്റൽ അസിസ്റ്റന്റ് മൊട്ടമ്മൽ പോസ്റ്റോഫീസ് )

മക്കൾ: 

അമൽജിത്ത് (എറണാകുളം)

അഭിജിത്ത് (വിദ്യാർത്ഥി,കണ്ണൂർ എഞ്ചിനിയറിങ്ങ് കോളജ് )

സഹാദരങ്ങൾ:വിനോദ് കുമാർ (എരുവേശ്ശി), വിനയരാജ് (അസി.എക്സൈസ് ഇൻസ്പെക്ടർ, കാസറഗോഡ്), വിദ്യ(മുയ്യം ).സംസ്കാരം

ഇന്ന് വൈകീട്ട് 4 മണിക്ക്  കുറുമാത്തൂർ - മഞ്ചച്ചാൽ പൊതുശ്മശാനത്തിൽ.

വളരെ പുതിയ വളരെ പഴയ