ശങ്കരനെല്ലൂർ: പാലാബസാർ പുത്തൻ പുരയിൽ എൻ.ശാരാദ അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ എൻ. ഗംഗാധരൻ, എൻ രാജീവൻ, അനിത, സഹോദരങ്ങൾ എൻ പി കരുണൻ, പത്മിനി, പ്രേമൻ, ചന്ദ്രൻ, ശശി, പരേതനായ ഗോവിന്ദൻ.
ശവസംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കോയിലോട് സ്മൃതി വാതക സ്മശാനത്തിൽ