ശ്രീറാം വിഹാറിൽ ശ്രീമതി (85)


തലശ്ശേരി: തലായി ശ്രീറാം വിഹാറിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ശ്രീമതി (85) അന്തരിച്ചു. 

മക്കൾ: ബീന, വിനോദ്, വികാസ്, ബിന്ദു 

മരുമക്കൾ: മഹേഷ് (ബഹ്റൈൻ), ഷൈന, പരേതയായ സോന

സംസ്കാരം (Nov 26 Wed) ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സമുദായ ശ്മശാനത്തിൽ..

വളരെ പുതിയ വളരെ പഴയ