ഹോംശങ്കരനെല്ലൂർ പലേരി ബാലൻ (75) നവംബർ 19, 2025 ശങ്കരനെല്ലൂർ: കുന്നുംപുറത്ത് വീട്ടിൽ പലേരി ബാലൻ (75) അന്തരിച്ചു. ഭാര്യ സരോജിനി മക്കൾ രാജേഷ്, രജിത. രേഷ്മ. മരുമക്കൾ വിനോദൻ, ഷാജി. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് (20/11/25 വ്യാഴാഴ്ച ) കോയിലോട് ശ്മശാനത്തിൽ. പ്രദേശം: ശങ്കരനെല്ലൂർ Share Facebook Twitter