കണ്ണംവെള്ളി: മഹാത്മ റോഡിൽ കളത്തിൽ ശ്രീനിവാസൻ (89) അന്തരിച്ചു. (റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്) മനേക്കര മണിയമ്പത്ത് കുടുംബാംഗമാണ്. പരേതരായ ഗോവിന്ദൻ മാസ്റ്ററുടെയും മാധവിയുടേയും മകനാണ്.
ഭാര്യ: സരോജിനി പുലിക്കോട്ടിൽ
മക്കൾ: സ്വപ്ന (കൂത്തുപറമ്പ്), സുദർശൻ (ചെന്നൈ), സന്ദീപ് ( ബേബി കൂൾബാർ, പാനൂർ)
മരുമക്കൾ: അനിൽകുമാർ (ചന്ദ്രിക പത്രം), രശ്മി, ജ്യോതിശ്രീ (ടീച്ചർ, എ.കെ.എസ്, ജി.എച്ച്.എസ്.എസ്, മലപ്പട്ടം,
സഹോദരങ്ങൾ: മുകുന്ദൻ (ചെന്നൈ) ചന്ദ്രി, ശാന്തകുമാരി, ഉത്തമൻ, നന്ദിനി മുംബൈ), രഘുനാഥൻ (ചെന്നൈ), പരേതരായ ഗൗരി,ഹൈമാവതി (മുൻ മാനേജർ, വിദ്യാ വിലാസിനി എൽ.പി. മനേക്കര.
സംസ്കാരം ഇന്ന് വെളളി (16/01/26ന്) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
