ചോറൻ കാർത്ത്യായനി (80)


ചോറൻ കാർത്ത്യായനി 80 വയസ്സ് മുള്ളൻമാളിയിൽ പെരുന്താറ്റിൽ തലശ്ശേരി മരണപ്പെട്ടു.

സി പി ഐ എം പള്ളൂർ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: ടി.സി. പ്രദീപിൻ്റെ അമ്മയാണ്.

D/o ചോറൻ രാമൻ പരേതൻ

ഭർത്താവ് രാമൻ ടി.സി പരേതൻ

മക്കൾ: പ്രദീപൻ ടി.സി [പരേതൻ] പ്രകാശൻ പ്രമോദൻ' മരുമക്കൾ' രജനി.ടി. ഹേമലത. കാഞ്ചന. ശവസംസ്കാരം നാളെ കാലത്ത് 10 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ..

വളരെ പുതിയ വളരെ പഴയ