ശങ്കരനെല്ലൂർ പാലാബസാറിൽ ഈച്ചകുന്നത്ത് വീട്ടിൽ ഇ കെ ദേവദാസ് (56) അന്തരിച്ചു,
ഭാര്യ സുനിത ( കാരകുളം അങ്കണവാടി വർക്കർ )
മക്കൾ അക്ഷയ് ദേവ്, അശ്വനി ദേവ്, മരുമകൻ അക്ഷയ്
സഹോദരങ്ങൾ നിർമല ഇകെ , പ്രസീതഇകെ
ശവസംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് പന്തക്കപാറ വാതക സ്മശാനത്തിൽ