പത്മനാഭൻ പി കെ (76)

Uploaded Imageശങ്കരണെല്ലൂർ സൗപർണികയിൽ പത്മനാഭൻ പി കെ (76 വയസ്സ് ) നിര്യാതനായി. ഭാര്യ ഭാരതി. മക്കൾ സജിത, സജിത്ത്, സജിൻ, സജിന

മരുമക്കൾ ബിജു, സുധീർ. സംസ്ക്കാരം 11/06/2026 വ്യാഴാഴ്ച 11 മണിക്ക് വലിയ വെളിച്ചം വാതക ശ്മശാനത്തിൽ.



Reported by: Open Malayalam

വളരെ പുതിയ വളരെ പഴയ