വെള്ളപ്പന്തൽ :സിപിഎം വെള്ളപ്പന്തൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും മെമ്പറും, ത്രീസ്റ്റാർ ക്ലബ് പ്രസിഡന്റും, മാങ്ങാട്ടിടം സഹകരണ ബാങ്ക് ജീവനക്കാരനുമായ രഞ്ജിത്ത് കുമാർ പരപ്രത്ത് അന്തരിച്ചു.
ഭാര്യ - ഷെമിജ മക്കൾ: സപ്ത്, അമേഖ്
സംസ്ക്കാരം വൈകിട്ട് 7 മണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ
ഭൗതികശരീരം വൈകുന്നേരം അഞ്ചിന് വെള്ളപ്പന്തൽ ബ്രാഞ്ച് ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആറു മണിയോടുകൂടി വീട്ടിലെത്തിക്കുന്ന സംസ്കാരം ഇന്ന് വൈകുന്നേരം 7:30-ന് മുൻസിപ്പാലിറ്റിയുടെ വലിയ വെളിച്ചത്തുള്ള ശാന്തിവനം വാതക ശ്മശാനത്തിൽ നടക്കും.
