കെ.വി.വിജയൻ



ധർമ്മടം: പാനൂർ ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാനും, മാധ്യമപ്രവർത്തകനുമായ വി പി ജിതേഷിന്റെ ഭാര്യ പിതാവ് ധർമ്മടം വട്ടക്കല്ലിന് സമീപം ചെറിയയിൽ കെ.വി.വിജയൻ (76)നിര്യാതനായി.ഭാര്യ :ഉഷ മക്കൾ :രമിത, രോഷ്ന .
മറ്റ്മരുമക്കൾ: ജയേഷ്.
സഹോദരങ്ങൾ: സുരേന്ദ്രൻ, പ്രേമ, വത്സൻ, രവീന്ദ്രൻ, അനീന്ദ്രൻ, പരേതനായ രാമചന്ദ്രൻ.
സംസ്ക്കാരം: ശനിയാഴ്ച ( 30 12 2023 )രാവിലെ 10 മണിക്ക് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍