സി.സി.ശ്രീദേവി (74)

 


പാനൂർ :സെൻ്റർ പൊയിലൂരിലെ- സി.സി.ശ്രീദേവി (74) നിര്യാതയായി.പരേതരായ ചെമ്പ്രച്ചാലിൽ വയലബ്രാൻ മാതു, കാര്യാടൻ ഗോവി എന്നിവരുടെ മകളാണ്.

 ഭർത്താവ് :മേലെ ചമ്പാട്ടെ പരേതനായ മീത്തലെ പറമ്പത്ത് ദാമോദരൻ ,

മക്കൾ :പ്രസീത, 'ദിജേഷ്, പ്രജേഷ്, പ്രജിന, 

മരുമക്കൾ - അച്ചുതൻ (പൊയിലൂർ) അനിഷ (ചെറുവാഞ്ചേരി), സോഫിയ (ചമ്പാട് ), ഷാജികുമാർ ( കതിരൂർ ) സഹോദരങ്ങൾ - ബാലൻ, ഗോവിന്ദൻ ,സുരേന്ദ്രൻ - സംസ്കാരം 11 മണിക്ക് മേലെ ചമ്പാട് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍