സമീർ പയേരി

തലശ്ശേരി: ചൊക്ലി കൂത്താളിൽ അബൂബക്കറിന്റെയും പയേരി പാത്തൂട്ടിയുടെയും മകൻ ചേറ്റം കുന്ന്  നയാഘറിൽ സമീർ പയേരി (54) ജിദ്ദയിൽ വെച്ച്  ഹൃദയാഘാതം മൂലം  മരണപ്പെട്ടു.

 ഭാര്യ :സെറീന (മാഹി ) മകൾ : നൂഹ

 സഹോദരങ്ങൾ: മുസ്തഫ (റിയാദ്) സഫീർ (ജിദ്ദ )സൗജ (അബുദാബി) മുംതാസ് (റിയാദ് )സഫീറ, ജാസ്മിൻ

 കബറടക്കം ജിദ്ദയിൽ വച്ച് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍