പത്ഭനാഭൻ നമ്പ്യാർ

മാങ്ങാട്ടിടം: ശങ്കരനെല്ലൂർ  സ്കൂളിന് സമിപം പത്ഭനാഭൻ നമ്പ്യാർ (98) നിര്യാതനായി. 

ഭാര്യ പരേതയായ ലക്ഷ്മി ടിച്ചർ( റിട്ട. അധ്യാപിക, കോട്ടയം രാജാസ്  ഹൈസ്കൂൾ പാതിരിയാട്)  ശവസംസ്കാരം നാളെ 11 മണിക്ക് വെള്ളച്ചാലിന് സമീപമുള്ള അടുത്തുള്ള  കുഴിക്കലായി സ്മശാനത്തിൽ.

വളരെ പുതിയ വളരെ പഴയ