പാതിരിയാട്: എംഓപി വായനശാലക്ക് സമീപം പുലരിയിൽ എം.സി.രാജു മാസ്റ്റർ (76)
(റിട്ട: ഹെഡ്മാസ്റ്റർ, കുന്നിരിക്കUP സ്കൂൾ) നിര്യാതനായി. ഭാര്യ പരേതയായ
ലീല ടീച്ചർ ( കുന്നിരിക്കUps) മക്കൾ: ലിജു ( കുന്നിരിക്കUPS) ലിഷ
(കാഞ്ഞിരോട് ശങ്കരവിലാസം UPS. മരുമകൻ വിനീഷ് ബാബു ( മിലിട്ടറി) സഹോദരങ്ങൾ
എം.സി ശ്രീധരൻ, സുനന്ദ, പ്രസന്ന
സംസ്കാരം ബുധനാഴ്ച 12 മണിക്ക് പിണറായി പന്തക്കപ്പാറ പ്രശാന്തിയിൽ.