ആലക്കാടൻ നാരായണി

 


 ശങ്കരനെല്ലൂർ: മാങ്ങാട്ടിടം ശങ്കരനെല്ലൂരിൽ ആലക്കാടൻ നാരായണി(85) അന്തരിച്ചു. ഭർത്താവ് പരേതനായ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ കെ കെ കുണ്ടൻ. മക്കൾ ചന്ദ്രൻ, ചന്ദ്രി, രമേശൻ, ശ്രീജ,വിജയൻ പരേതരായ പ്രകാശൻ, അജയൻ. സംസ്കാരം 2.00 മണിക്ക് കോയിലോട് സ്മൃതി വാതാക ശ്മശാനത്തിൽ.

വളരെ പുതിയ വളരെ പഴയ