പാട്യം: കൊട്ടയോടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും വ്യാപാരിയുമായിരുന്ന രേഖ സോമില്ലിന് സമീപത്തെ സിന്ധു സധനത്തിൽ വയലോമ്പ്രൻ രാഘവൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് 12 മണിക്ക് വലിയ വെളിച്ചം ശാന്തിവനം വാതക ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രിക, മക്കൾ: ഷൈജു, രാജേഷ്, ജിജേഷ്