പാനൂർ: യു എ ഇ യിലെ വ്യാപാര പ്രമുഖൻ പാറക്കൽ അബ്ദുൾ റഷീദിന്റെ മാതാവ് പാനൂർ കൈവേലിക്കൽ പാറക്കൽ ആയിഷ ഹജ്ജുമ്മ നിര്യാതയായി. ഖബറടക്കം നാളെ 15/4/24 ന് കാലത്ത് 9.30 ന് കൈവേലിക്കൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ '
മക്കൾ: പാറക്കൽ റഷീദ്, റസിയ, റഹൂഫ്, റയ്ഹാനത്ത്, റിയാസ്
മരുമക്കൾ: സാബിറ , വലിയാട്ടിൽ ഷാഫി, സുഹറ,വെൽക്കം അഷ്റഫ്, ഹഫ്സത്ത്
സഹോദരങ്ങൾ: പി.പി.കരീം, പി.പി. ഹനീഫ , കുഞ്ഞിപ്പാത്തു പരേതരായ പി.പി. മമ്മുഹാജി, പി.പി. അബൂബക്കർ, പി.പി. അഹമ്മദ് ഹാജി.
മുസ്ലീം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് പി.പി.എ സലാമിൻ്റെ പിതൃസഹോദരിയാണ്.