എം. സുജാത


ആയിത്തര തണ്ട്യാംകണ്ടിയിൽ ശ്രീജിത്ത് വിജേഷ് വായനശാലക്ക് സമീപത്ത് പുതിയ പുരയിൽ എം. സുജാത ( 57) നിര്യാതയായി. സംസ്ക്കാരം ഏപ്രിൽ 6 ന് ശനിയാഴ്ച്ച പകൽ 10 .30 ന് . മാങ്ങാട്ടിടം കോയിലോട് സ്മൃതിയിൽ. ഭർത്താവ് പരേതനായ കക്കാടൻ കണ്ടി കൃഷ്ണൻ. മക്കൾ: മേഘ്ന, മിഥുന. സഹോദരങ്ങൾ: എം.നന്ദനൻ (CPl M മെരുവമ്പായി ലോക്കൽ സെക്രട്ടറി), പ്രസന്ന. (പേരാവൂർ), പരേതയായ സ്മിത. മരുമക്കൾ: ശ്രീജേഷ് .കെ.കെ , റിജു .പി ( DYFI മെരുവമ്പായി മേഖല സെക്രട്ടറി). 
വളരെ പുതിയ വളരെ പഴയ