ഹോംതലശ്ശേരി ടി കെ പ്രേമൻ (64) . മേയ് 28, 2024 തലശേരി : തലശേരി നഗരസഭ മുൻ കൗൺസിലറും തലശേരി നോർത്ത് സി പി എം ലോക്കൽ കമ്മിറ്റി അംഗവുമായ ടി കെ പ്രേമൻ (64) നിര്യാതനായി .വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രദേശം: തലശ്ശേരി Share Facebook Twitter