മീനാക്ഷി അമ്മ (81)


കരിയാട്:  പടന്നക്കരയിലെ  കേളോത്ത്  മീനാക്ഷി അമ്മ( 81)  നിര്യാതയായി. ഭർത്താവ്:  പരേതനായ രാവുണ്ണി നമ്പ്യാർ. (തമിഴ്നാട് പോലീസ്) മകൾ: പ്രേമ, ( റിട്ട. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,  തമിഴ്നാട് പോലീസ്). മരുമകൻ :  കെ വിജയൻ ( ചീഫ് മാനേജർ എൻ .ടി. സി )  സഹോദരങ്ങൾ:  നാരായണൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, പാർവതി അമ്മ, ശ്രീധരൻ നമ്പ്യാർ, രാജൻ നമ്പ്യാർ , പരേതരായ കൃഷ്ണൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, ലക്ഷ്മി അമ്മ കുഞ്ഞനന്തൻ  നമ്പ്യാർ, അശോകൻ നമ്പ്യാർ. സംസ്കാരം ശനിയാഴ്ച 9ന്  വീട്ടുവളപ്പിൽ.

വളരെ പുതിയ വളരെ പഴയ