ഹോംഒളവിലം മജീദ് ചിരക്കര (52) ജൂൺ 02, 2024 ഒളവിലം : മർഹും മൊയ്തു പടിഞ്ഞാറയിൽ- ആയിഷ ദമ്പതികളുടെ മകൻ കൊറോത്തും കണ്ടി മജീദ് ചിരക്കര (52) (പുളിയനമ്പ്രം ) മരണപ്പെട്ടു. മർഹും ഒളവിലം കോറോത്തും കണ്ടി അലിഹാജിയുടെ പെങ്ങളുടെ മകനാണ്. പ്രദേശം: ഒളവിലം Share Facebook Twitter