മുതലക്കണ്ടി കുഞ്ഞിരാമൻ ആയിത്താർ (88).

 


കൂത്തുപറമ്പ്: മാങ്ങാട്ടിടം പോതിയാൽ കാവിലെ തമ്പുരാട്ടി സ്ഥാനികൻ മുതലക്കണ്ടി കുഞ്ഞിരാമൻ ആയിത്താർ (88) അന്തരിച്ചു. ഭാര്യ: കുന്നപ്പാടി യശോദ.മക്കൾ:  ചന്ദ്രമതി, വിമല, മുകുന്ദൻ, പ്രഭാവതി, പ്രകാശൻ, പ്രമോദ്, പ്രജീഷ്,രജീഷ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്‌ വീട്ടു വളപ്പിൽ.

വളരെ പുതിയ വളരെ പഴയ