എലാങ്കോട് : കക്കോട്ട് ദേവി 89 വയസ് അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ മേസ്ത്രി. ദാസൻ ശശി, രാധ, മനോജ് [ ബങ്ക്ളൂരു ] സത്യൻ പരേതനായ ദാമു എന്നിവർ മക്കൾ. സരള , രമ, ദാമോദരൻ [ബങ്ക്ളൂരു ], റീന, സിമ , എന്നിവർ മരുമക്കൾ.
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ