പാനൂർ: കൊളവല്ലൂർ ഹൈസ്കൂൾ മുൻ പ്രധാനധ്യാപകൻ കല്ലിക്കണ്ടിയിലെ ആര്യമ്പത്ത് ഇബ്രാഹിം മാസ്റ്റർ നിര്യാതനായി. 30 വർഷക്കാലം അധ്യാപകനായിരുന്നു.കല്ലിക്കണ്ടിയിലെ ഡോ കെ.കെ. അബ്ദുളള ഹാജിയുടെ മകൾ ശരീഫയാണ് ഭാര്യ. സഹോദരങ്ങൾ :എ മൂസ്സ മാസ്റ്റർ, സുലൈഖ,പരേതനായ അഹമ്മദ് ,ഖബറടക്കം വൈകിട്ട് നാലരക്ക് ശേഷം തൃപ്പങ്ങോട്ടൂർ ഖബർ സ്ഥാനിൽ.

പ്രദേശം:
കല്ലിക്കണ്ടി