നിർമലഗിരി: കപ്പലുമാക്കൽ കെ.സി.തോമസ് (85) അന്തരിച്ചു. ഭാര്യ: പരേതയായ അന്നക്കുട്ടി തോമസ് (തോലാനിക്കൽ കുടുംബാംഗം). മക്കൾ: ജെസി തോമസ് ( റേഡിയോഗ്രാഫർ), ലിസമ്മ തോമസ് (അധ്യാപിക, സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി). മരുമക്കൾ: ഷാജി തോമസ് (റേഡിയോഗ്രാഫർ) , സിറിയക്.കെ.ജോസ് (അഡ്മിനിസ്ട്രേറ്റർ, നിർമലഗിരി കോളജ് കംപ്യൂട്ടർ ട്രെയിനിങ് സെന്റർ).
സംസ്കാരം 1.9.2024 ഞായറാഴ്ച 3 മണിക്ക് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്‌റ്റ്യൻസ് ഫൊറോന ചർച്ചിൽ. സംസ്കാര ശുശ്രൂഷകൾ 1.30 ന് സിറിയക് കളപ്പറമ്പത്തിന്റെ നിർമലഗിരിയിലുള്ള ഭവനത്തിൽ ആരംഭിക്കുന്നതാണ്.