മാങ്ങാട്ടിടം :മങ്ങാട്ടിടം കരിയിൽ റാണിപത്മിനിയിൽ പണിക്കൻ വത്സൻ (റിട്ട. ആന്ധ്രാബാങ്ക് സീനിയർമാനേജർ,ഡയരക്ടർ ഓഫ് ട്രെനിംഗ് സെൻ്റർ കാസർഗോഡ്, സിപിഐഎം കുട്ട പുന്നബ്രാഞ്ച്അംഗം 66)കുഴഞ്ഞു വീണുമരിച്ചു. സംസ്കാരം തിങ്കൾ പകൽ 12ന് വീട്ടുവളപ്പിൽ .
പരേതനായ നാമത്ത് കുഞ്ഞിരാമൻ്റെയും പണിക്കൻ ദേവുവിൻ്റെയും മകനാണ്. ഭാര്യമാർ. പരേതയായ പത്മിനി (റിട്ട: പ്രിൻസിപ്പൽ എൻജിനിയറിംഗ് കോളേജ് കോട്ടയം),വത്സല (ഇരിണാവ് ) മക്കൾ: നിർമ്മൽ(കല്പറ്റബ്ലോക്ക് എസ് സി ഡെവലപ്മെൻ്റ് ഓഫീസർ )വിധുൽ ഹാർവാർഡ് യൂണിവേഴ്സിറ്റി യുഎസ്എ) സഹോദരങ്ങൾ: സൗമിനി(പാപ്പിനിശ്ശേരി, വിമല (മട്ടന്നൂർ),സവിത്രി, പ്രമീള,പ്രീത (നേഴ്സ് തലശ്ശേരിസഹകരണ ആശുപത്രി ),ഷെർളി