സുലൈമാൻ കെ (75)


കൂത്തുപറമ്പ് : നരവൂർ റോഡിൽ റാഹത്ത് ഹൌസിൽ  സുലൈമാൻ കെ (75) മരണപ്പെട്ടു പഴയകാല മുസ്ലിം ലീഗ് നേതാവ് ആയിരുന്നു. 
ഭാര്യ. ഉമ്മല്ലിൽ ഹാജറ 
മക്കൾ: ഗഫാർ, ബുഷറ,റിയാസ് യു(മസ്കറ്റ്) ശബാന,
മരുമക്കൾ. നസറി, റമീസ, നിയാസ്,മുനീർ
വളരെ പുതിയ വളരെ പഴയ