ഹോംപാട്യം താനിക്കാം പൊയിലിൽ ശങ്കരൻ കുട്ടി (85). സെപ്റ്റംബർ 23, 2024 കൂത്തുപറമ്പ്: പാട്യം പുതിയതെരുവിൽ താനിക്കാം പൊയിലിൽ ശങ്കരൻ കുട്ടി (85) അന്തരിച്ചു.ഭാര്യ: നാണി.മക്കൾ: പവിത്രൻ, പത്മജ,മരുമക്കൾ: റീന, ശ്രീനിവാസൻ, സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി, രാഘവൻ, ശ്രീദേവി,പരേതരായ ബാലൻ, നാരായണൻ,നാണി. പ്രദേശം: പാട്യം Share Facebook Twitter