ഹോംതലശ്ശേരി ഷാഹിദ മൻസിലിൽ കക്കരമ്പത്ത് കെ കെ ഡി കുഞ്ഞഹമ്മദ് സെപ്റ്റംബർ 23, 2024 തലശ്ശേരി :ഗുഡ് ഷെഡ് റോഡിലെ ഷാഹിദ മൻസിലിൽ കക്കരമ്പത്ത് കെ കെ ഡി കുഞ്ഞഹമ്മദ് നിര്യാതനായി. മക്കൾ: അഷ്റഫ്, അസ്കർ, ഷാഹിദമയ്യിത്ത് നമസ്കാരം ഇന്ന് ളുഹറിന് മട്ടാമ്പുറം പള്ളിയിൽ പ്രദേശം: തലശ്ശേരി Share Facebook Twitter