പറമ്പത്ത് രാജൻ (65)


പാനൂർ :കിഴക്കേ ചമ്പാട് കോട്ടക്കുന്ന്എഴുന്നൂറാം തയ്യുള്ളതിൽ പരേതരായ ബാലൻ നമ്പ്യാരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകൻ പറമ്പത്ത് രാജൻ 65 വയസ്സ് നിര്യാതനായി,ഭാര്യ ശ്രീജ മകൾ അദ്വൈത ,സഹോദരങ്ങൾ വിജയരാഘവൻ,വേണുഗോപാൽ,പ്രദീപൻ,രാജീവൻ,വത്സല, റിത,പരേതനായ നന്ദകുമാർ ശവസംസ്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ

വളരെ പുതിയ വളരെ പഴയ