ചെണ്ടയാട്:നിള്ളങ്ങലിൽ ചെറിയാണ്ടിയിൽ ആണ്ടി(78) നിര്യാതനായി. ഭാര്യ: ശാന്ത
മക്കൾ: രത്നാകരൻ, സനൽ കുമാർ, നിഷ, അനീഷ് ( KSEB പെരിങ്ങത്തൂർ )
മരുമക്കൾ: ഷൈമോൾ, വിചിത്ര, അനിൽകുമാർ (വള്ളങ്ങാട്)
സഹോദരങ്ങൾ: ബാലൻ, പരേതയായ കല്യാണി
സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.