മൂര്യാട്:കുറ്റിക്കാട്ടെ ചെവിട്ട്കുളത്തിൽ മാട്ടാങ്കോട്ട് മാധവി (84 ) അന്തരിച്ചു. സംസ്ക്കാരം ചൊവ്വപകൽ10ന് വലിയവെളിച്ചം ശ്മശാനത്തിൽ.
ഭർത്താവ്:പരേതനായ മണപ്പാട്ടികുമാരൻ
മക്കൾ: വത്സൻ(റിട്ട:ബി എസ് എൻ എൽ, സിപിഐഎം വയൽഭാഗംബ്രാഞ്ച് അംഗം ),
ബാബു(ബിഎസ്എൻഎൽമമ്പറം) ,ബീന ,ഷീജ,ഷൈമ,പ്രമോദ്,പ്രദീപൻ
.മരുക്കൾ: ഷൈല,പ്രീത, പങ്കജാക്ഷൻ ,രാജൻ, പവിത്രൻ,ഷൈജ