പുന്നോളിൽ അജിത (57)


 കടവത്തൂര് : പുന്നോളിൽ അജിത (57) നിര്യാതയായി. ഭർത്താവ് ദാമോധരൻ. മക്കൾ:  ഷിജു, ഷിബിൻ, ഷിംന. മരുമക്കൾ:  ജസ്ന ( പന്ന്യന്നൂർ) സുഭേഷ് (പന്ന്യന്നൂർ) ശവസംസ്കാരം വീട്ടുവളപ്പിൽ നടന്നൂ.

വളരെ പുതിയ വളരെ പഴയ