സരുൺ ഭവനിൽ സജീവൻ (52)

 


ചിറ്റാരിപ്പറമ്പ് : ചുണ്ടയിലെ സരൂൺ ഭവനിൽ സജീവൻ (52) അന്തരിച്ചു. സംസ്കാരം 10:30-ന്   വലിയവെളിച്ചം ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രി. പരേതനായ ഗോപാലൻ നാരായണി ദമ്പതികളുടെ മകനാണ്. മക്കൾ: സരൂൺ, തേജസ്സ്. സഹോദരങ്ങൾ: അജിത, സുദീർ, രാജേഷ്, സുനിത.

വളരെ പുതിയ വളരെ പഴയ