കൂത്തുപറമ്പ് : മാങ്ങാട്ടിടം ദേശബന്ധു വായനശാലക്ക് സമീപം കപ്പണക്കണ്ടി വീട്ടിൽ ഇ.രവീന്ദ്രൻ (80)അന്തരിച്ചു. അച്ഛൻ പരേതനായ ചന്തുക്കുട്ടി.അമ്മ പരേതയായ ശാരദ. ഭാര്യ പരേതയായ രോഹിണി .മക്കൾ ഷൈലജ, ഷൈമ, ഷീന, ഷിംന ,ഷിജി. മരുമക്കൾ പ്രഭാകരൻ വിമുക്തഭടൻ, സുരേഷ് ബാബു വിമുക്തഭടൻ, സജീവൻ, ഷാജി, രാജേഷ്.