ഹോംആമ്പിലാട് വികെ ദേവു (89) സെപ്റ്റംബർ 01, 2024 കൂത്തുപറമ്പ് :ആമ്പിലാട് വിഷ്ണു പ്രിയയിൽ വികെ ദേവു (89)അന്തരിച്ചു.ഭർത്താവ്: പരേതനായ കണ്ണൻ സംസ്കാരം തിങ്കൾ പകൽ 10:30 ന് പന്തക്കപ്പാറ പൊതുശ്മാശനത്തിൽ.മകൾ: വസന്ത.മരുമകൻ: പരേതനായ നാരായണൻസഹോദരങ്ങൾ: ജാനു, അമ്മു, യശോദ, ബാലൻ, ജയൻ, ശാന്ത, സാവിത്രി, പ്രദേശം: ആമ്പിലാട് Share Facebook Twitter