സറീന(70)


 മാടപീടിക: കേരള നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ.ഷംസീറിന്റെ ഉമ്മ സറീന (70) മരണപ്പെട്ടു. 

കോടിയേരി മാടപീടിക ആമിനാസിൽ പരേതരായ കെ.പി.അബൂബക്കറിന്റെയും , എ.എൻ.ആസിയുമ്മയുടെയും മകൾ,

 ഭർത്താവ് പരേതനായ കോമത്ത് ഉസ്മാൻ. മക്കൾ എ.എൻ.ഷാഹിർ (ബിസിനസ്സ് ), എ.എൻ.ഷംസീർ എം.എൽ.എ( ബഹു.കേരള നിയമസഭ സ്പീക്കർ, CPIM സംസ്ഥാന കമ്മിറ്റി അംഗം ), എ.എൻ.ആമിന . മരുമക്കൾ : ആയിഷ ഫൈജീൻ ( പള്ളിത്താഴ), ഡോ:ഷഹല ( കണ്ണൂർ ), എ.കെ.നിഷാദ് ( മസ്ക്കറ്റ് ). സഹോദരങ്ങൾ : എ.എൻ ജമീല , എ.എൻ റംല, എ.എൻ റഹ്മ , എ.എൻ സാബിറ , എ.എൻ അബ്ദുൾ സലാം , എ.എൻ വാഹിദ.കബറടക്കം സെപ്റ്റംബർ 15 ഞായറാഴിച്ച ഉച്ചക്ക് 1 മണിക്ക് കോടിയേരി വയലളം ജുമാ മസ്ജിദിൽ.

വളരെ പുതിയ വളരെ പഴയ