വേറ്റുമ്മൽ നാണുക്കുറുപ്പ്



കതിരൂർ വേറ്റുമ്മൽ അംബികാ നിവാസിൽ വി.പി.നാണുക്കുറുപ്പ് (98) നിര്യാതനായി. 
ഭാര്യ: പരേതയായ കെ.കെ.രോഹിണിയമ്മ.

 മക്കൾ: ശശിധരൻ (ആനമല), സത്യൻ (ആനമല), അംബിക (കോട്ടയം പൊയിൽ), സജിത്ത് (ദുബയ്).

 മരുമക്കൾ: നിഷ, നിഷി, ശ്രീനിവാസൻ, ബീന. സഹോദരങ്ങൾ: ബാലക്കുറുപ്പ്,
മധവക്കുറുപ്പ്, പരേതനായ നാരായണ കുറുപ്പ്. 
സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
വളരെ പുതിയ വളരെ പഴയ