ദാറുൽ അമാനിൽ മുഹമ്മദ് മുനീർ. എ പി



തലശ്ശേരി:പൂവളപ്പ് തെരു ഗണപതി ക്ഷേത്രത്തിനു മുൻവശം ദാറുൽ അമാനിൽ മുഹമ്മദ് മുനീർ. എ പി നിര്യാതനായി. 

അണിയാൻ കൊല്ലത്ത് അബൂട്ടിയുടേയും എ.പി ആയിശയുടെയും മകനാണ്.

മയ്യത്ത് സുബുലുസ്സലാം മദ്രസ റോഡിലുള്ള സ്വവസതിയിൽ.

ഭാര്യ : മക്കറയിൽ സഫീറ. 

മക്കൾ : നിലോഫർ, അബ്ദുൽ മുഹൈമിൻ, ഉമ്മു കുൽസും, മുഹമ്മദ് മുസ്തഫ.

മരുമക്കൾ: ശമീൽ കണ്ണൂർ, സിയാന, അജ്മൽ.

സഹോദരങ്ങൾ: സൗദ,  അബൂട്ടി, മറിയുമ്മ ബീവി, ഫിറോസ് അബ്ദുല്ല, നിയാസ് അബൂട്ടി, ആസിഫ് അബൂട്ടി പരേതനായ ബഷീർ

മയ്യത്ത് നമസ്കാരം ഗൾഫിലുള്ള മകൻ എത്തുന്ന മുറക്ക് പിന്നീട്.



✍🏽 frwd by മുസ്തഫ തങ്ങൾ തായത്ത് പള്ളി

വളരെ പുതിയ വളരെ പഴയ