ചിരുകണ്ടോത്ത് റിഷാസിൽ പ്രൊഫസർ ജലാലുദ്ദീൻ (83)


 കിഴക്കേ കതിരൂർ: ചിരുകണ്ടോത്ത് റിഷാസിൽ പ്രൊഫസർ ജലാലുദ്ദീൻ (83) മരണപ്പെട്ടു.

ഭാര്യ: സാറ    മക്കൾ: ഷഹനാസ്, റിനീഷ ജാമാതാക്കൾ: റഷീദ്, റോഷൻ

ഖബറടക്കം ഞായർ കാലത്ത് 10 മണിക്ക് താഴത്ത്പള്ളി ഖബറിസ്ഥാനിൽ.

വളരെ പുതിയ വളരെ പഴയ