പെരിങ്ങത്തൂർ : പ്രമുഖ കുടുംബാംഗം മേക്കുന്നിലെ പരേതനായ നെല്ലിക്ക കെ എൻ അബൂബക്കറിൻ്റെയും കക്കുഴിപ്പറമ്പത്ത് നഫീസയുടെയും മകൾ വള്ളിൽ സുഹറ (68) ഭർത്താവ് : പരേതനായ വള്ളിൽ അബ്ദുല്ല . മക്കൾ : ബഷീർ , സിറാജ് ( ഇരുവരും ഖത്തർ ) , ആരിഫ ( ചൊക്ലി ), അഫാദ് (ഖത്തർ) പരേതയായ അഫീദ .
മരുമക്കൾ : സമീറ( കരിയാട് ) , ശംന ( കവിയൂർ ) , നൗഷാദ് ( ചൊക്ലി ) , സുമയ്യ ( കരിയാട് ) . സഹോദരങ്ങൾ : മുഹമ്മദലി , റാബിയ , ആയിശ , മഹറൂഫ് , ശാഹിദ , താഹിറ .