പെരിങ്ങത്തൂർ : മേക്കുന്ന് വി പി സത്യൻ റോഡിൽ വാഴയിൽ താമസിക്കുന്ന തെറ്റുമ്മൽ യൂസഫ് ( 75 )
ഭാര്യ : റാബിയ
മക്കൾ : റഷീദ് , ഫൈസൽ , റംഷാദ് ( മൂവരും ദുബൈ ) സലീന , സമീറ , സഫീറ .
മരുമക്കൾ : ഇല്യാസ് , അഷറഫ് , താഹിർ , റസീന, സുനീറ, അഷ്മിന.
സഹോദരങ്ങൾ : പരേതരായ അബ്ദുള്ള, മമ്മദ്, അബൂബക്കർ, ആയിഷു.