എരുവട്ടി :പൊട്ടൻപാറയിൽ പടിക്കൽ ജാനു (84) അന്തരിച്ചു. ഭർത്താവ്: പരേതനായ പാലോറാൻ അച്ചു. മക്കൾ: ശാന്ത, വിമല, രമേശൻ, പ്രസീത, പ്രീത, പരേതരായ മോഹനൻ, ശശീന്ദ്രൻ. മരുമക്കൾ: രാഘവൻ, ബാലകൃഷ്ണൻ, ഉദയകുമാരി, അജിത, ശ്രീന, പ്രേമൻ, ലക്ഷ്മണൻ. സഹോദരങ്ങൾ: മാധവി, ലീല, രാധ, വിജയൻ, രാജൻ, പരേതരായ കൃഷ്ണൻ, പ്രേമൻ.