കുന്നോത്തുപറമ്പത്ത് രാധ അന്തരിച്ചു
പാനൂർ : കണ്ണംവെള്ളി പെരിങളം നോർത്ത് എൽ പി സ്കൂളിൽ സമീപം കുന്നോത്തുപറമ്പത്ത് രാധ (68) അന്തരിച്ചു സഹോദരങ്ങൾ: കല്യാണി (എലാങ്കോട്) കുഞ്ഞിരാമൻ മാസ്റ്റർ (റിട്ടയേർഡ് അധ്യാപകൻ കണ്ണങ്കോട് യുപി) സൗമിനി (കണ്ണങ്കോട്) പ്രസന്ന (ഈസ്റ്റ് എലാങ്കോട്)പരേതയായ ജാനു
സംസ്ക്കാരം രാവിലെ 9 മണി വീട്ടുവളപ്പിൽ