ശാരദാസ് വിദ്യാ നഗർ മയൂരയിൽ പി.വി. കോരൻ നായർ (89)

 


പാട്യം : ശാരദാസ് വിദ്യാനഗർ മയൂരയിൽ പി.വി. കോരൻ നായർ (89) അന്തരിച്ചു. 

ഭാര്യ: പരേതയായ വിശാലാക്ഷി.

മക്കൾ : ഷൈല, ഷൈമ. മരുമക്കൾ : മുകുന്ദൻ(റിട്ട. എൽഐസി),

രമേശൻ ( വ്യാപാരി, പാട്യം ശരദാസ്).

സഹോദരങ്ങൾ: പരേതരായ ചന്തു നായർ, കല്യാണി

ഭൗതികശരീരം അന്ത്യാഭിലാഷ പ്രകാരം പരിയാരം മെഡിക്കൽ കോളജിന് കൈമാറി.

വളരെ പുതിയ വളരെ പഴയ